bhupesh bhagel

National Desk 5 months ago
National

ഭൂപേഷ് ബാഗേലിന് പണം നല്‍കിയിട്ടില്ല; ഇഡി തന്നെ കുടുക്കിയതാണെന്ന് മഹാദേവ് ആപ്പ് അഴിമതിക്കേസ് പ്രതി

മഹാദേവ് ബെറ്റിംഗ് ആപ്പിന്റെ ബുദ്ധികേന്ദ്രമായ ശുഭം സോണി എന്റെ ബാല്യകാല സുഹൃത്താണ്. ഛത്തീസ്ഗഢിലെ കണ്‍സ്ട്രക്ഷന്‍ ബിസിനസില്‍ പങ്കാളിയാക്കാമെന്ന് ശുഭം എന്നോട് പറഞ്ഞു. ഇതിനുളള പണവും സംഘടിപ്പിക്കാമെന്ന് പറഞ്ഞു. തുടര്‍ന്ന് അവന്റെ നിര്‍ദേശപ്രകാരം ഞാന്‍ റായ്പൂര്‍ വിമാനത്താവളത്തിലെത്തി

More
More
National Desk 5 months ago
National

ഛത്തീസ്ഗഡില്‍ 75 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തും ; ഭൂപേഷ് ബാഗേല്‍

കോൺഗ്രസ്സ് നൽകിയ വാഗ്ദാനങ്ങൾ എന്നും പാലിച്ചിട്ടേ ഉള്ളൂ. അധികാരത്തിലെത്തിയാൽ കർഷക വായ്പകൾ എഴുതിത്തളളുമെന്ന് പറഞ്ഞു. വെറും രണ്ട് മണിക്കൂർ കൊണ്ട് അത് കാണിച്ചു കൊടുത്തു. വൈദ്യുതി ബിൽ പകുതിയായി കുറച്ചു. എല്ലാ കുടുംബങ്ങള്‍ക്കും 35 കിലോഗ്രാം പച്ചക്കറികള്‍ നല്‍കി. അതിനാൽ ജനങ്ങൾ കോൺഗ്രസ്സിൽ ഉറച്ചു വിശ്വസിക്കുന്നു'- ഭൂപേഷ് ബാഗേല്‍ പറഞ്ഞു.

More
More
National Desk 6 months ago
National

ഛത്തീസ്ഗഢി​ൽ തുടർഭരണം ലഭിച്ചാൽ സ്ത്രീകൾക്ക് പ്രതിവർഷം 15,000 രൂപ നൽകും - ഭൂ​പേ​ഷ് ബാഗേൽ

സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നതെന്നും പ​ണം ഓ​ണ്‍ലൈ​നാ​യി എ​ല്ലാ​വ​രു​ടെ​യും അക്കൗ​ണ്ടുകളി​ലെ​ത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇനി അ​പേ​ക്ഷ​ക​ള്‍ പൂ​രി​പ്പി​ക്കേ​ണ്ട, വ​രി​നി​ല്‍ക്കേ​ണ്ട, വീ​ടു​ക​ളി​ല്‍ ന​ട​ത്തു​ന്ന സ​ർ​വേ പ്ര​കാ​രം പ​ണം ഓ​ണ്‍ലൈ​നാ​യി എത്തുമെന്നും ദാ​രി​ദ്ര്യ നിർമ്മാർജ്ജനമാണ് കോ​ൺ​ഗ്ര​സ്സിന്റെ ല​ക്ഷ്യ​മെ​ന്നും ബാ​ഗേ​ൽ വ്യക്തമാക്കി.

More
More
National Desk 10 months ago
National

'ബിജെപി രാമനെ യുദ്ധം ചെയ്യുന്നവനും ഹനുമാനെ ആംഗ്രി ബേര്‍ഡുമാക്കി മാറ്റി'- ഭൂപേഷ് ഭാഗേല്‍

ജൂണ്‍ പതിനാറിനാണ് പ്രഭാസ് കേന്ദ്രകഥാപാത്രമായെത്തിയ ആദിപുരുഷ് തിയറ്ററുകളിലെത്തിയത്. മോശം വിഎഫ്എക്‌സിന്റെയും സംഭാഷങ്ങളുടെയും പേരില്‍ ഇപ്പോഴും ചിത്രം വിമര്‍ശനങ്ങളേറ്റുവാങ്ങുകയാണ്

More
More
National Desk 1 year ago
National

തൊഴിലില്ലാത്ത യുവാക്കള്‍ക്ക് പ്രതിമാസം സര്‍ക്കാര്‍ അലവന്‍സ് നല്‍കും- മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍

തൊഴിലില്ലാത്ത യുവാക്കള്‍ക്ക് അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ (2023-24) എല്ലാ മാസവും തൊഴിലില്ലായ്മ അലവന്‍സ് നല്‍കും- മുഖ്യമന്ത്രി പറഞ്ഞു.

More
More

Popular Posts

Web Desk 2 hours ago
Movies

'സംവിധായകനുവേണ്ടി എല്ലാം ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നതില്‍ സങ്കടമുണ്ട്'- ടൊവിനോ തോമസ്

More
More
National Desk 3 hours ago
National

400 സീറ്റും മോദിയുടെ ഗ്യാരന്റിയുമെല്ലാം ഇപ്പോള്‍ എവിടെപ്പോയി ?- ഡെറിക് ഒബ്രിയാന്‍

More
More
Web Desk 4 hours ago
Keralam

ശൈലജയ്‌ക്കെതിരായ അധിക്ഷേപ പരാമര്‍ശം; കെ എസ് ഹരിഹരനെതിരെ കേസെടുത്തു

More
More
International Desk 21 hours ago
International

കൊവിഡ് മഹാമാരിയെക്കുറിച്ച് ലോകത്തെ ആദ്യമായി അറിയിച്ച മാധ്യമ പ്രവര്‍ത്തകക്ക് ഒടുവില്‍ ജയില്‍ മോചനം

More
More
Web Desk 23 hours ago
Keralam

പ്രതിദിനം 40,000 ആര്‍സിയും ലൈസന്‍സും അച്ചടിക്കാനൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്

More
More
Sports Desk 1 day ago
IPL

ജയിച്ചാൽ പ്ലേ ഓഫ്, സഞ്ജുപ്പട ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ

More
More